SNHSS Sreekanteswaram, Poochakkal
Thursday, 5 May 2011
NSS CAMP SREEKADESWARAM SCHOOL 2005
എല്ലാവരുടെയും സ്കൂള്‍ ജീവിതത്തില്‍ ഒത്തിരി മധുരമുള്ള ഓര്‍മ്മകള്‍ ഉണ്ടായിരിക്കാം, ചിലപ്പോള്‍ അതു നേരിയ നൊമ്പരം ഉളവാക്കുന്നതായിരിക്കും പിന്നീട് നമ്മള്‍ അതിനെക്കുറിച്ച് ഒക്കെ ഓര്‍ക്കുമ്പോള്‍ അറിയാതെ തന്നെ ആ കാല ഘട്ടത്തിലേയ്ക്ക് സഞ്ചരിക്കും . പഴയ ഓര്‍മ്മകള്‍ എല്ലാം പൊടിതട്ടിയെടുക്കും ചിലപ്പോള്‍ നമ്മള്‍ ഒക്കെ നമ്മുടെ പഴയ സൌഹ്രദങ്ങളെ എല്ലാം ഓര്‍ക്കും,ആ ഓര്‍മ്മകള്‍ എല്ലാം പിന്നീടുള്ള നമ്മുടെ ജീവിതത്തില്‍ പലരീതിയില്‍ സ്വാധീനിക്കപ്പെടും
JOSE P JOSEPH
SREEKUTTAN
PRATHEESH
VISHNU
ARITHINO PAVI
“മനസ്സു നന്നാകട്ടെ... മതമേതെങ്കിലുമാകട്ടെ...
മാനവഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പൂക്കള്‍ വിരിയട്ടെ...”
NSS CAMP 2005
JOSE P JOSEPH,SREEKUTTAN KAPIL,YADHU,ARUN,ARITHINO PAVI,VENU,VINU,VISHNU |
JOSE P JOSEPH
SREEKUTTAN
PRATHEESH
VISHNU
ARITHINO PAVI
“മനസ്സു നന്നാകട്ടെ... മതമേതെങ്കിലുമാകട്ടെ...
മാനവഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പൂക്കള്‍ വിരിയട്ടെ...”
NSS CAMP 2005
Subscribe to:
Posts (Atom)