Thursday, 5 May 2011

സമരം നടത്തിയതിന്റ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ഞങ്ങളുടെ സഖാവ് ജോസ് പി ജോസഫ് year 2005





























































 ‌ 
മുട്ടില്‍ ഇഴഞ്ഞു ജീവിക്കുന്നതിനെക്കാളും , നിവര്‍ന്നു നിന്ന് മരിക്കുന്നതാണ് നല്ലത് ..... ലാല്‍ സലാം സഖാവേ... സഖാവിന്‍റെ വിപ്ലവവീര്യത്തെ തളര്‍ത്താന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല..

1 comment:

  1. വളരെ ഇഷ്ടപ്പെട്ടു.
    നിന്നെയൊക്കെ പുറത്താക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
    ആദ്യം നന്നായി പഠിക്കാൻ നോക്കെടാ.
    കണ്ട കള്ള രാഷ്ട്രീയക്കാർക്കും മൂത്ത കള്ളസഖാക്കൾക്കും വേണ്ടി ഭാവി തുലയ്ക്കാതെ നല്ലപോലെ പഠിക്കാനാണ് നോക്കേണ്ടത്.
    2005-ൽ പുറത്തായ നീ ഇതിനകം നല്ല ജീവിതപാഠങ്ങൾ പഠിച്ചുകാണുമല്ലോ.
    പുന്നപ്ര-വയലാർ സമരം മുതൽ ചന്ദ്രശേഖരൻ കൊലക്കേസ് വരെ ജനവഞ്ചന മാത്രം കൈമുതലാക്കിയ സിപി‌എമ്മിനുവേണ്ടി വിടുവേലചെയ്യേണ്ട വല്ല കാര്യവുമുണ്ടോടാ........ ?

    ReplyDelete